പോലീസ് തലപ്പത്ത് അഴിച്ചുപണി, മുഹമ്മദ് യാസിൻ വിജിലൻസ് മേധാവി

  SHARE

  തിരുവനന്തപുരം: കേരള പൊലീസിന്റെ തലപ്പത്തിൽ അഴിച്ചുപണി. പൊലീസിന്റെ ഡിജിപി ആയ മുഹമ്മദ് യാസിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. ദർവേഷിന് ക്രൈം ബ്രാഞ്ച് ചുമതലയും നൽകി.

  എൻ.സി. അസ്താന തിരിച്ച് കേന്ദ്ര സർവീസിലേക്ക് മടങ്ങിപോയപ്പോളാണ് മുഹമ്മദ് യാസിന് വിജിലൻസ് മേധാവിത്തം ലഭിച്ചത്. മുൻ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു യാസിൻ. യാസിനെ മാറ്റിയതിനെ തുടർന്ന് എഡിജിപി ഷെയ്ക്ക് ദർവേഷിന് ക്രൈം ബ്രാഞ്ച് മേധാവിയുടെ ചുമതല ലഭിച്ചു. ഗവർണറുടെ ഉത്തരവാണിത്.

  മറ്റ് പ്രധാന മാറ്റങ്ങൾ..

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.